മണക്കാട്: ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വസ്തുനികുതി (കെട്ടിടനികുതി) ക്യാമ്പ് കളക്ഷൻ ഏഴ് മുതൽ 23 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കെട്ടിടനികുതി കുടിശ്ശിഖയുള്ളവർക്ക് ഒറ്റത്തവണയായി 31 വരെ പിഴപലിശയില്ലാതെ നികുതി അടയ്ക്കാം. എല്ലാ നികുതീദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.