ആലക്കോട്: കുളമ്പേൽ ബേബി പത്രോസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: മോളി മാറിക വാലംപാറ കുടുംബാംഗം. മകൾ: സോണിയ.