വഴിത്തല: പരേതരായ ഇല്ലിക്കാട്ടിൽ കുരുവിളയുടെയും മഠത്തിപ്പറമ്പിൽ അച്ചുവിന്റെയും മകൾ സിസ്റ്റർ ബിയാട്രീസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഭോപ്പാലിൽ നടക്കും.