obit-krishnankutty
കൃഷ്ണൻകുട്ടി

കട്ടപ്പന: അമ്പലക്കവല ആറാട്ടുകടവ് പാറത്താനത്ത് കൃഷ്ണൻകുട്ടി (ചങ്ങനാശേരി രാജു- 67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: രാജി, പരേതനായ രാജേഷ്. മരുമകൻ: സന്ദീപ്‌