നെറ്റിത്തൊളു: പിടികേപ്പറമ്പിൽ ബാബുവിന്റെ ഭാര്യ ജോളി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നെറ്റിത്തൊളു സെന്റ് പീറ്റേഴ്‌സ് മൗണ്ട് ഹർമോൻ സിറിയൻ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻസ്, തുഷാര. മരുമക്കൾ: ജോസി, ജ്യോതിഷ.