obit-chacko

തൂക്കുപാലം : മുണ്ടിയെരുമ കിഴക്കുന്തറ വീട്ടിൽ റേഷൻ വ്യാപാരി കെ.ജെ.ചാക്കോ (കാവാലം ടോമി,-60 ) നിര്യാതനായി. സംസ്‌ക്കാരംനടത്തി. ഭാര്യ: മേരിക്കുട്ടിവള്ളക്കടവ് കുരുവന്താനത്ത് കുടുംബം.മക്കൾ: റോജി(എസ്ബിഐ നെടുങ്കണ്ടം),മീനു,പരേതനായ റോമി.മരുമകൻ :ജോബിൻ ആറ്റുപുറത്ത് തൊടുപുഴ.