
കരിങ്കുന്നം :ചെറുകര പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ വൈകുന്നേരം 3.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. പരേത കരിങ്കുന്നം ചന്ദ്രപ്പിള്ളിൽ കുടുംബാംഗം. മക്കൾ: പരേതനായ ഫിലിപ്പ്, എമിലി, ബിജു, സാലി. മരുമക്കൾ: സ്റ്റെല്ല, രാജു,മിനി.