ഇടുക്കി :ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 164 പേർ രോഗമുക്തി നേടി.

കേസുകൾ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 3,അറക്കുളം 2,അയ്യപ്പൻകോവിൽ 2,ഇടവെട്ടി 2,ഇരട്ടയാർ 2,കാമാക്ഷി 4,കാഞ്ചിയാർ 4,കരിമണ്ണൂർ 1,കരിങ്കുന്നം 1,കട്ടപ്പന 12,കോടിക്കുളം 1,കൊക്കയാർ 1,കൊന്നത്തടി 4,കുടയത്തൂർ 2,കുമളി 1,മണക്കാട് 1,മാങ്കുളം 2,മരിയാപുരം 3,നെടുങ്കണ്ടം 12,പള്ളിവാസൽ 1,പാമ്പാടുംപാറ 1,പുറപ്പുഴ 2,രാജാക്കാട് 3,തൊടുപുഴ 6,ഉടുമ്പൻചോല 1,ഉടുമ്പന്നൂർ 1,വണ്ടൻമേട് 1,വണ്ണപ്പുറം 1,വാത്തിക്കുടി 4,വെള്ളത്തൂവൽ 2