obit-abdul

തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 50. അബ്ദുൽ ലത്തീഫ് (75 )നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് മുണ്ടിയെരുമ ജമാഅത്ത് പള്ളി സെമിത്തേരിയിൽ . ഭാര്യ :ഖദീജാ ബീവി ആലപ്ര മങ്കര കുടുബം .മകൾ :ഫാത്തിമ ബീവി .മരുമകൻ: അഷറഫ്,