obit-annamma

വണ്ണപ്പുറം :പുളിക്കത്തൊട്ടി വിളക്കുമരുതുങ്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (82 )നിര്യാതയായി .സംസ്‌ക്കാരം നടത്തി. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ് .മക്കൾ :സെബാസ്റ്റ്യൻ,മാത്യു ,സിസ്റ്റർ ആൻസി (സി .ജെ .കോൺവെന്റ് ,ബീഹാർ ),സിസ്റ്റർ അമല (സി .ജെ .കോൺവെന്റ് സിക്കിം )നോബി (ബാംഗ്ലൂർ ),അഭിലാഷ് (ബാംഗ്ലൂർ ).മരുമക്കൾ :ലിസി ,ആലപ്പാട്ട് (ഞാറക്കാട് ),മോളി , കുഴികുത്തിയാനിയിൽ(ഉപ്പുതോട് ),ബിജു,വടക്കേട്ട് (ഞാറക്കാട് ).