obit-ealikutty

മൂലമറ്റം: മൈലാടുംപാറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.പരേത മാനത്തൂർ കൈപ്പിഴപള്ളി കുടുംബാംഗമാണ്. മക്കൾ: ടോമി, റോയി, ജെയിംസ്, ലിസി, ബെന്നി, ജിൻസി. മരുമക്കൾ: വൽസ, ടോമി, മേഴ്‌സി, ബിജി, ടോമി, അനിൽ.