obit-ulahannan

തൊടുപുഴ: കോലാനി കടുവത്തേൽ വീട്ടിൽ റിട്ട സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ കെ.യു.ഉലഹന്നാൻ (അച്ചൻകുഞ്ഞ് -71) നിര്യാതനായി സംസ്‌കാരം പിന്നീട്. ഭാര്യ: രാധാമണി. മക്കൾ: ഷോജിമോൻ, അനുമോൾ, അനൂപ്. മരുമക്കൾ: ദിയ, ഇസഹാക്ക്.