ഇടുക്കി: സർക്കാർ ഉത്തരവ് പ്രകാരം 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാർക്ക് മുൻകാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നേരിട്ടോ, ദൂതൻ വഴിയോ, തപാൽ മാർഗമോ ഏപ്രിൽ 30 തീയതി വരെയുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862222904