നെടുങ്കണ്ടം: കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പന സിഎസ്‌ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ഭാരവാഹികളായി കെ.സജീവൻ (പ്രസിഡന്റ്), ജി.സുധാകരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.