വണ്ണപ്പുറം: വണ്ണപ്പുറം 2555 നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഫെബ്രുവരി രണ്ടിന് നടത്താൻ നിശ്ഛയിച്ച ശേഷം മാറ്റിവെച്ച വാർഷിക പൊതുയോഗം മാർച്ച് 25 ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വണ്ണപ്പുറം സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ. എം. സോമന്റെ അദ്ധ്യക്ഷതയിൽ മുൻകാര്യപരിപാടികളോടെ വാർഷിക പൊതുയോഗം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.