obitmariammathomas

കുണിഞ്ഞി: ചെമ്പരത്തിക്കൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് ( 80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.പരേത പിഴക് കാവാലത്ത് (മാമ്പറമ്പിൽ) കുടുംബാംഗമാണ്.
മക്കൾ: പരേതനായ ബെന്നി, ബെറ്റി,ബാബു,ബീന,ബിജോ.മരുമക്കൾ :ഷൈനി തുരുത്തിപ്പാറ (ഇളംദേശം),റോയി പള്ളിക്കുന്നേൽ (ചാലാശ്ശേരി),സുജ കളത്തൂർ (മണിമല), ടോണി വേലടി (ഭരണങ്ങാനം), ക്രിസ്റ്റി വടക്കേപടവിൽ (മരങ്ങാട്ടുപിള്ളി).