വണ്ടി പെരിയാർ :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിംലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിഅനുസ്മരണയോഗം നടത്തി. ഹാജി എം മൊയ്തീൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. റ്റി. എച്ച് അബ്ദുൽ സമദ്,രാജേന്ദ്രൻ, ചന്ദ്രശേഖരൻ പിള്ള, ആന്റണി ആലഞ്ചേരി, റ്റി എം ഉമ്മർ, പി എം റഷീദ്, ഫാദർ ബിജു കെ തോമസ് , പി എം. എ കരീം, റ്റി സി ഗോപാലകൃഷ്ണൻ, എസ് അൻബു രാജ്, ജയകുമാർ, റഫീഖ് പി സലാം, എം രവി, നിതിൻ പി എസ്, നാഗുർ മീരാൻ പി എസ്, എം ഗണേശൻ, വി റ്റി വർഗീസ്, എസ് മരിയപ്പൻ,ഒ പി ഷഫീഖ്, അബ്ദുൽ ഹക്കിം കെ എസ്, ഹക്കിം അലിയാർ, നൗഷാദ്, സുധീർ പി എ,കെ ബി നസീബ്, റ്റി എച്ച് തമ്പി, എം എസ് അബുതാഹിർ, കെ എച്ച് ഇബ്രാഹിംകുട്ടി, റ്റി എ അൻവർ ഹസ്സൻ എന്നിവർ സംസാരിച്ചു.