
ഉപ്പുകുന്ന്: ഇല്ലിക്കൽ ജോസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉപ്പുകുന്ന് സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: മേഴ്‌സി പാറത്തോട് പള്ളിക്കമ്യാലിൽ കുടുംബാംഗം. മക്കൾ: സ്മിത ജോസ് (ടീച്ചർ, എസ്.ടി.എം.എസ്, പുന്നയാർ), സുമി ജോസ് (സോഷ്യൽ ഓഡിറ്റർ, കളക്ടറേറ്റ്, ഇടുക്കി). മരുമക്കൾ: മനോജ് അഗസ്റ്റിൻ കുന്നേൽ ചേലച്ചുവട് (പ്രിൻസിപ്പൽ, എസ്.ജി.എച്ച്.എസ്.എസ്, പാറത്തോട്), ജിമ്മി (ഗ്രിഗോറിയോസ്, മണ്ണാർകുന്നേൽ, വാഴത്തോപ്പ്).