obit-rajendran

തൊടുപുഴ: മണക്കാട് പുത്തൻപുരയിൽ രാജേന്ദ്രൻ നായർ (മണി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമലത, തൊടുപുഴ തയ്യക്കോടത്ത് കുടുംബാംഗം. മക്കൾ: രഞ്ജു, രഞ്ജിത്ത് (റവന്യൂ ഡിപ്പാർട്ട്‌മെന്റ്), രമ്യ. മരുമക്കൾ: ബിനു(ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്), അഞ്ജലി(റവന്യൂ ഡിപ്പാർട്ട്‌മെന്റ്), പ്രസാദ്.