obit-isha

തൊടുപുഴ: വാണിയപ്പുരയിൽ പരേതനായ സുലൈമാൻ ഹാജിയുടെ ഭാര്യ ഐഷ (87) നിര്യതയായി.കബറടക്കം നടത്തി. മക്കൾ: പരേതനായ ഹസൻ കനി, സെയ്ദ് മുഹമ്മദ് (റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്) ഇസ്മായിൽ, സാദിഖ് അലി . കദീജ, റഷീദ്, താഹിറ, ബുഷ്‌റ, ഹൈദർ അലി ( എന്റർടെയ്ൻമെന്റ് എഡിറ്റർ, റിപ്പോർട്ടർ ടി.വി ). മരുമക്കൾ: നൂർജഹാൻ, സുൽബത്, സുലൈഖ, ഷൈല , കെ കെ എം അഷ്‌റഫ്, ബീന, മുഹമ്മദ് , അർഷദ് ,റജീന