കാമളി: അമരാവതി ഹയർ സെക്കന്ററി സ്‌കൂളിൽ സ്റ്റുഡന്റ്സ് നടന്ന പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ കുമളി എസ്. ഐ.സലിം രാജ് സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറാണ കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ എസ്.ഐ. ബിജു.എ.എസ്.ഐ. ഷിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.