obit-aliyamma

കുമളി :സ്പ്രിങ്ങ് വാലി കുന്നപ്പള്ളിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ(86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് പ്രിങ്ങ് വാലി നസ്രാണിപുരം പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാത്യു പുളിക്കലിന്റെ കാർമ്മികത്വത്തിൽ നടത്തും.പരേത വട്ടോത്ത് കുടുംബാംഗം മക്കൾ :ഫാ.മാത്യു കുന്നപ്പളള്ളിൽ,ജോസ്, മറിയാമ്മ. മരുമക്കൾ :സാലി ജോസ്. ബേബിച്ചൻ.