
നെയ്യശേരി: തോട്ടത്തിമ്യാലിൽ ഔസേപ്പ് വർഗീസ് (90) നിര്യാതനായി .സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 .30 ന് നെയ്യശ്ശേരി സെന്റ് സെബാസ്രറ്യൻസ് പള്ളിയിൽ .ഭാര്യ: പരേതയായ ഏലിക്കുട്ടി ഏഴല്ലൂർ തച്ചുകുന്നേൽ കുടുംബാംഗമാണ് .
മക്കൾ ; സിസ്റ്റർ ജെയ്‌സ് സി .എം .സി .(നെടിയശാല),സിസ്റ്റർ വിജി എം .എസ്.ജെ .(ധർമ്മഗിരി കോതമംഗലം ),ഫിൽസി ജോസഫ് ,ടി .വി .ജോസ് ,റോസിറ്റ് ബാബു ,ലിസമ്മ ബോബച്ചൻ ,ബെന്നി ജോർജ് ,സിനി സാബു.
മരുമക്കൾ :ജോസഫ് തോമസ് പാലേട്ട്(വയല ),റോസിലന്റ് കോപ്രത്ത് (വാഴക്കാല ), ബാബു പുതിയിടത്തു ചാലിൽ ( മാനത്തൂർ ),ബോബച്ചൻ കുരുവിത്തടം (മുവാറ്റുപുഴ ),ജെസിയമ്മ ബെന്നി വാഴചാരിക്കൽ (നരിയങ്ങാനം),സാബു നരിതൂക്കിൽ (പൈക )