തൊടുപുഴ: ലോക ഗ്‌ളോക്കോമാ വാരാചരണത്തോടനുബന്ധിച്ച് പാലാ, തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രികളിൽ സൗജന്യ ഗ്‌ളോക്കോമ്മ നിർണ്ണയ പരിശോധനാ ക്യാമ്പ് ഇന്നും നാളെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 4 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04862- 229228( തൊടുപുഴ), 048222-12056(പാല)