obit-esthappan

ആലക്കോട് : മലേപ്പറമ്പിൽ എസ്‌തപ്പാൻ മത്തായി (82)​ നിര്യാതനായി. സംസ്കാരം ഇന്ന്​ രാവിലെ 11.30 ന് ആലക്കോട് സെന്റ് തോമസ്‌മൂർ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: പരേതയായ റോസമ്മ എസ്തപ്പാൻ.പിഴക് കണ്ടത്തിൽ കുടുംബാംഗം. മക്കൾ : മോളി,​ ജോസഫ്,​ ബെന്നി,​ സജിമോൻ (യു.കെ)​,​ മേരിക്കുട്ടി,​ ബെറ്റി. മരുമക്കൾ: ജോർജ്ജ് ജോൺ കക്കുഴിയിൽ തഴുവംകുന്ന്,​ ടോംസൺ ജോസഫ് കിഴക്കേക്കര മുട്ടം,​ സജി കാഞ്ഞിരംനിൽക്കുന്നതിൽ ഏറ്റുമാനൂർ,​ ലീനാ നിരപ്പത്ത്,​ കദളിക്കാട്,​ സിനി താഴത്തേടത്ത് കോതമംഗലം,​ ലിഫി പുതുക്കുളങ്ങര പ്ളാശനാൽ.