
തൂക്കുപാലം :എഴുകുംവയൽ അമ്പാട്ട് വീട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മേരി (85)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എഴുകുംവയൽ നിത്യസഹായപള്ളി സെമിത്തേരിയിൽ . മക്കൾ :നാൻസി (കുവൈറ്റ്),ജെസ്സി(വൈറ്റ്),ജെസ്സിജി(എൽപിഎസ് പ്ലാശനാൽ),ഡയ്സി,ഷിനോയ്, മരുമക്കൾ :തങ്കച്ചൻ (കുവൈറ്റ് ),ജോസഫ്മാത്യു (കുവൈറ്റ്),കെസി സബാസ്റ്റ്യൻ (റിട്ട.ഓവർസിയർ ഈരാറ്റുപേട്ടപഞ്ചായത്ത്),ജെയിസ്(പൂഞ്ഞാർ).