
ചെറുതോണി :എസ്. എൻ. ഡി. പി ശാഖ മുൻ പ്രസിഡന്റും കഞ്ഞിക്കുഴി സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറിയുമായ കഞ്ഞിക്കുഴി മാളിയക്കൽമോഹനന്റെ ഭാര്യശോഭന (61) നിര്യാതയായി,സംസകാരം ഇന്ന് ഉച്ചകഴിഞ്ഞ് 3. 30 ന് വീട്ടുവളപ്പിൽ.
മക്കൾ :അനു, ആശ , വിഷ്ണു.മരുമക്കൾ:ദിപ., രഞ്ചു, രൺദീപ്.