obit-siby

തെക്കുംഭാഗം. തറേപ്പറമ്പിൽ സിബി (53) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 10ന്
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :ജസി എം.വി. മണലൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജബിൻ റ്റി.എസ് , മരിയ റ്റി.എസ് .