
തൂക്കുപാലം :മൈനർ സിറ്റി പെരുമ്പ കുന്നേൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ചെല്ലമ്മ (85) കൊവിഡ് ബാദിധിച്ച് നിര്യാതയായി. സംസ്‌കാരം കൊവിഡ് മാനദണ്ഡം പാലിച്ച് ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ: വിജയൻ , ചന്ദ്രബാബു, രാജു , മോഹനൻ . മരുമക്കൾ ലീലാമണി, ഓമന , സജിമോൾ , രമ.