isac

രാജാക്കാട് : പഴയവിടുതി നെല്ലൂരുപാറയിൽ എൻ.എം ഐസക്ക് (68 ).സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പഴയവിടുതി സെന്റ് ആൻഡ്രൂസ് ആഗ്ലിക്കൻ പള്ളിയിൽ.ഭാര്യ: ലിസിയാമ്മ മമ്മട്ടിക്കാനം പറമ്പിൽ കുടുംബാംഗം. മക്കൾ : ആഗ്‌നസ് , സോണിയ(നഴ്‌സിംഗ് വിദ്യാർത്ഥിനി). മരുമകൻ : റ്റിന്റോ കുരിശുംതൊട്ടിയിൽ(പഴയവിടുതി) .