obit-antony

മുതലക്കോടം: ഇരട്ടയാർ സെന്റ് തോമസ് എച്ച് എച്ച് എസ് റിട്ട. ക്ലർക്ക്, തൊടുപുഴ പട്ടയം കവല പാറയിൽ ആന്റണി കെ. ജെ (74) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിയിൽ . ഭാര്യ: സലോമി വി.ജെ (റിട്ട. അദ്ധ്യാപിക, സെന്റ് ജോർജ്ജ് യു പി എസ് മുതലക്കോടം), മക്കൾ: ആന്റോ ആന്റണി , അരീന ആന്റണി. മരുമക്കൾ : ജിനു, ലിബിൻ