ഇടുക്കി :സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫിസിലെ ഓഫിസ് ഫ്‌ളോറും ഡൈനിങ്ങ് റൂം ഫ്‌ളോറും ടൈൽ വിരിക്കുന്നതിന് അംഗീക്യത പൊതുമരാമത്ത്/ഫോറസ്ട്രി കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ മാർച്ച് 15 ഉച്ചക്ക് 1 മണി വരെ ലഭിക്കും. ടെണ്ടർ ഫോമുകൾ അന്നേ ദിവസം ഉച്ചക്ക് 3 മണിക്ക് മുൻപായി അസി.ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ഇടുക്കി എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232505.