തൊടുപുഴ : മ്യാലിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷി ശ്രീധരൻ (90) നിര്യാതയായി. സംസ്കാരം നടത്തി. ഓലിക്കാമറ്റം മഠത്തിൽ കുടുംബാംഗമാണ്.മകൻ:സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി). മരുമകൾ: ശാന്ത.