ബൈസൺവാലി: വലിയകൊട്ടൂക്കൽ പരേതനായ ദാമോധരന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ഓമനശിവൻ, ശൈലജ രവി, കുട്ടിയമ്മ രഘു, മോഹനൻ, സുമരവി. മരുമക്കൾ: ശിവൻ, രവി, രഘു, ഷീല, രവി, വിശ്വനാഥ്