sheeba

പീരുമേട്: ജല സ്രോതസ് കളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പീരുമേട് അഴുതയാർ ശുചീകരണ പ്രവർത്തനം ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. നൗഷാദ്‌സംസാരിച്ചു .പഞ്ചത്ത് അംഗങ്ങൾ, ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ800 മീറ്റർ ദൂരമുള്ള അഴുതയാറിന്റെ ശുചീകരണത്തിനെത്തി.