തൂക്കുപാലം: നെടുംകണ്ടം ബ്ലോക്ക് നമ്പർ 311 ൽ കിഴക്കേപ്പറമ്പിൽ വീട്ടിൽ കെ എസ് ബഷീർ( 72) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ:ഷരീഫാ ബീവി. മക്കൾ: സിനു ബഷീർ (യു.കെ),സജിനിബഷീർ. മരുമക്കൾ :നിഷാദ്,നിയാസ് (യു.കെ).