
തൂക്കുപാലം: തൂക്കുപാലം ബ്ലോക്ക് നമ്പർ 627 ഹിമാലയ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ രാജമ്മ (89)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ :ലതികകുമാരി,ഭുവനേന്ദ്രൻ നായർ (റിട്ട.സഹകരണബാങ്ക്ജീവനക്കാരൻ), ഗീതാകുമാരി,ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ :പി.കെ.കൈലാസ്(എക്‌സ് മിലിട്ടറി),കെ.വിജയമ്മ, പിസി രവീന്ദ്രൻ നായർ,ഗിരിജ ഉണ്ണികൃഷ്ണൻ.