
തൂക്കുപാലം : കരുണാപുരം മൈലക്കാട്ടിൽ വീട്ടിൽ പരേതനായ സ്‌കറിയയുടെ ഭാര്യ മറിയാമ്മ സ്‌കറിയ( 90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് കരുണാപുരം ജെറുസലേം സെന്റ് തോമസ് ഓർത്ത്‌ഡോക്‌സ് പള്ളി സെമിത്തേരിയിൽ.മക്കൾ :എംഎസ് വർഗീസ്, എം.എസ് ജോസഫ് (റിട്ട .ഫോറസ്റ്റർ),ശോശാമ്മ,അന്നമ്മ,പരേതനായ എംഎസ്.കോര. മരുമക്കൾ: ഏലിക്കുട്ടി,മേഴ്സി,മോളിക്കുട്ടി,ഏബ്രഹാം,അലക്‌സ്.