ഇടുക്കി:ഫാം തൊഴിലാളികളും കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28,29 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിൽ ഫാം രംഗത്തെ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു വിജയിപ്പിക്കുന്നതിന് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ഗവ. ഫാം വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി യൂണിയൻ ജനറൽ സെക്രട്ടറി എ. എ. ഹക്കിം അറിയിച്ചു.