പീരുമേട്:ഇരുവൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായം കൈമാറി . വാഗമൺ പുള്ളിക്കാനം കോട്ടമല കാക്കനാട് താഴത്തു വീട്ടിൽ കെ.എസ്. ദീപേക്ഷിന്റെ ഇരുവൃക്കകളും മാറ്റി വയ്ക്കുന്നതിനാണ് ഡിവൈഎഫ്‌ഐ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച മൂന്നുലക്ഷം രൂപ രൂപ .ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്. കെ സജീഷ് ദീപേഷിനു കൈമാറി. തുടർന്ന് ചേർന്ന യോഗത്തിൽ എം.ജെ.വാവച്ചൻ ,നിഷാന്ത് വി ചന്ദ്രൻ,സി ജ്യോതിഷ് ബി. അനൂപ് വി. സജി വ്കുമാർ എന്നിവർ പങ്കെടുത്തു