obit-lookose

കുമളി :ലബ്ബക്കണ്ടം ചെട്ടി വേലിക്കകത്ത് വീട്ടിൽ സി.എ. ലൂക്കോസ് (81 -റിട്ട ആരോഗ്യ വകുപ്പ് ജീവനക്കാരൻ)നിര്യാതനായി. ഭാര്യ :പരേത യായശാന്തമ്മ (റിട്ട സർക്കാർ ആശുപത്രി നഴ്‌സ്) .മകൾ :മഞ്ജു.(സി.പി.എം. തേക്കടി ലോക്കൽ കമ്മിറ്റി അംഗം.)