ഇടുക്കി :ആലിൻചുവട് ഭാഗത്ത് പുതുപ്പുള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ (ചെറുതോണി പ്രസാദ് ലോഡ്ജ് മാനേജർ) ഭാര്യ സരോജിനി (68) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കൾ: സന്തോഷ്, സതീശൻ , പ്രസാദ്.മരുമക്കൾ: ഷിനി സതീശൻ , സന്ധ്യ പ്രസാദ്.