obit-joseph

മാങ്കുളം: കുഴിക്കൊമ്പിൽ കെ.വി ജോസഫ് (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ :മേരി. പൊൻകുന്നം ഇലവുങ്കൽകുടുംബാംഗം. മക്കൾ: ഷേർളി, ലൗലി. മരുമക്കൾ:ജേക്കബ്, ജയൻ.