തൊടുപുഴമൂവാറ്റുപുഴ റോഡിൽ റോട്ടറി ജങ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഇന്നലെ രാവിലെയാണ് പൈപ്പിന്റെ ജോയിന്റ് പൊട്ടിയത്, ഉടൻ പൈപ്പ് നന്നാക്കുമെന്ന് അധികൃതർ അറിയിച്ചു.