obit-kannan

പീരുമേട്: വീടിന്റെ പടിക്കെട്ടിൽ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണമടഞ്ഞു. പാമ്പനാർ ചിതമ്പരം കവലയിൽ കലൈനിവാസിൽ മനോഹരന്റെ മകൻ കണ്ണൻ(33)ആണ് മധുരമെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രിയിലാണ് പരിക്കേറ്റത്. തുടർന്ന് തമിഴ് നാട്ടിൽ ചികിത്സക്ക് കൊണ്ട്‌പോയി. സംസ്‌കാരം തമിഴ്നാട്ടിലെ കരൂരിൽ നടക്കും. മാതാവ് : സരസ, ഭാര്യ: ശരണ്യ. മകൾ. വിപിഷ്ണ.