 
ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വയോജനങ്ങൾക്കൊരു കട്ടിൽ പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കുളം ആറാം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു വാർഡ് മെമ്പർ സിൽവി സോജൻ വിതരണോത്ഘാടനം നടത്തി ഐസിഡിഎസ് സൂപ്പർവൈസർ അസ്മി, എഡിഎസ് സെക്രട്ടറി കവിത അനിൽ, വത്സ ബേബി തുടങ്ങിയർ നേതൃത്വം നൽകി.