ചിത്തിരപുരം: ഗവ.ഐടിഐ യിൽ എസിഡി ഇൻസ്ട്രക്ടർടെ ഒരു ഒഴിവിലേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിൽ വ്യഴാഴ്ച്ച രാവിലെ 11ന് ഇന്റർവ്യു നടത്തും.
ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡിൽ എൻടിസി/എൻഎസി യും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ആണ്‌യോഗ്യത.യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെകോപ്പികളുമായി ഐ ടി ഐ ചിത്തിരപുരം പ്രിൻസിപ്പാൾ മുൻപാകെ കൂടികാഴ്ച്ചക്ക് ഹാജരാകണം. വിവരങ്ങൾക്ക്‌ഫോൺ 04865 296299 .