
തൊടുപുഴ : ന്യൂമാൻ കോളേജ് അദ്ധ്യാപകൻ മുള്ളരിങ്ങാട് മുണ്ടൻചിറയിൽ ജെയിംസ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ :നെല്ലിമറ്റം പെങ്ങാട്ട് ജാൻസി.
മക്കൾ : ജെസ്മിൻ (ബി. എഡ് വിദ്യാർത്ഥിനി), ജെനിറ്റ (നഴ്‌സിംഗ് വിദ്യാർത്ഥിനി കോയമ്പത്തൂർ)
ജെസ്റ്റിൻ (വൈദിക വിദ്യാർത്ഥി സി. എം. ഐ വാഴക്കുളം). പരേതൻ മുരിക്കാശ്ശേരി പാവനാന്മാ കോളേജിലും മൂവാറ്റുപുഴ നിർമ്മല കോളേജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.