
കുണിഞ്ഞി : അയൽപക്കത്തെ പുരയിടത്തിൽ മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു. പുത്തൻപുരയ്ക്കൽ ജോയിയുടെ മകൻ റോബിൻ ജോയി (ജോമിറ്റ് -35) ആണ് മരിച്ചത്. . സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :ഗ്രീഷ്മ കിഴതിരി കാരോക്കൽ കുടുംബാംഗം. മാതാവ് :ആലീസ് കുണിഞ്ഞി മുഞ്ഞനാട്ടുകുന്നൽ കുടുംബാംഗം.മക്കൾ: തേജസ് ( വിദ്യാർത്ഥി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ കുണിഞ്ഞി), ഇമയ, അമയ