ചെറുതോണി:കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് ഇടുക്കി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടക്കുന്ന പി.എം.ഇ.ജി.പി ബോധവത്കരണ സെമിനാർ ഇന്ന് രാവിലെ 10ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.